90 കാരനായ ഡസ്മണ്ട് ടുട്ടു ഡിസംബര്‍ 26 ന് കേപ്ടൌണിലെ ഒയാസിസ് ഫ്രെയില്‍ സെന്‍ററിലാണ് അന്തരിച്ചത്. കറുത്ത വംശജരിലെ ആദ്യത്തെ ആര്‍ച്ച് ബിഷപ്പായ ഡസ്മണ്ട് ടുട്ടു മനുഷ്യ വിമോച്ചനത്തിലൂന്നിയ കാഴ്ചപ്പാടുകള്‍കൊണ്ടും കറുത്തവരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങല്‍ക്കൊണ്ടുമാണ് ലോക ശ്രദ്ധയിലേക്ക് വന്നത്